ഫോൺ കേബിളുകൾ മുറിച്ചു കടത്തി; അടിയന്തര സഹായത്തിന് 911 വിളിക്കാൻ പോലുമാകാതെ നാട്ടുകാർ
ഒട്ടാവ: ഉയർന്ന വിലയുള്ള ചെമ്പ് (Copper) ലക്ഷ്യമിട്ട് ടെലിഫോൺ കേബിളുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നത് കാനഡയിൽ വലിയ ആശയവിനിമയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ജനുവരി ആദ്യവാരം തെക്കൻ ന്യൂ ...
Read moreDetails






