പാർക്കിംഗ് തിരഞ്ഞ് ഇനി വട്ടംചുറ്റേണ്ട; ഗതാഗതക്കുരുക്കിന് പരിഹാരവുമായി ‘പാർക്ക് സ്മാർട്ട്’ ആപ്പ് വരുന്നു
സസ്കാറ്റൂൺ: നഗരയാത്രകളിൽ ഡ്രൈവർമാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് പാർക്കിംഗ് ഇടങ്ങൾ കണ്ടെത്താനായുള്ള നെട്ടോട്ടമാണ്. ഇതിനൊരു ശാശ്വത പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സസ്കാച്ചുവൻ പോളിടെക്നിക് ബിരുദധാരിയായ മൗസുമി ധർ. ഡ്രൈവർമാരെ ...
Read moreDetails
