അൽ-ഖ്വയ്ദ ബന്ധം; മോൺട്രിയലിൽ ആളുകളെ കൊല്ലുമെന്ന് ഭീഷണി; കനേഡിയൻ സ്വദേശി പിടിയിൽ
തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട, അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനുമായി നേരിട്ട് ബന്ധമുള്ള അബ്ദുല്ല വാർസാമെയെന്ന കനേഡിയൻ സ്വദേശി മോൺട്രിയലിൽ അറസ്റ്റിൽ. മെയ് ആറിന് മോൺട്രിയലിൽ ...
Read moreDetails
