അമേരിക്കൻ ആകാശത്ത് ഇനി ‘സ്പിരിറ്റ്’ ഇല്ല!; ഇന്ധനവില തിരിച്ചടിയായി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്
വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിലെ അമിതമായ ഇന്ധനവില വർധനയെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചു. ശനിയാഴ്ചയോടെ കമ്പനിയുടെ സിഗ്നേച്ചർ മഞ്ഞ വിമാനങ്ങൾ ആകാശത്തുനിന്ന് അപ്രത്യക്ഷമായി. മാസങ്ങളായി ...
Read moreDetails
