യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്, ബ്രോങ്കോയും റേഞ്ചറും അപകടഭീഷണിയിലെന്ന് റിപ്പോർട്ട്
ഒട്ടാവ: പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് കാനഡയിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. മുൻസീറ്റുകളുടെ നിർമ്മാണത്തിലുണ്ടായ സാങ്കേതിക പിഴവ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. 2024 മുതൽ ...
Read moreDetails
