Tag: No card

കാർഡില്ല, കൈയിൽ പണം വേണം; റഷ്യയിൽ ഡിജിറ്റൽ പേയ്മെന്റിന് കനത്ത തിരിച്ചടി

മോസ്‌കോ; യുക്രെയ്ൻ യുദ്ധം നാലാം വർഷം പിന്നിടുന്നതിനിടെ റഷ്യയിൽ വീണ്ടും പണത്തിന്റെ (ക്യാഷ്) ഉപയോഗം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ...

Read moreDetails