26 മില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം; നയാഗ്ര ഹെൽത്തിൽ 98 ജോലികൾ വെട്ടിക്കുറച്ചു; പ്രതികരിച്ച് എംപിപിമാർ രംഗത്ത്
നയാഗ്ര: 26 മില്യൺ ഡോളറിൻ്റെ കനത്ത സാമ്പത്തിക കമ്മിയെ തുടർന്ന് നയാഗ്ര ഹെൽത്ത് 98 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഒൻ്റാറിയോയിലെ എൻഡിപി എംപിപിമാരായ ...
Read moreDetails
