കാനഡയിൽ ട്രക്ക് അപകടങ്ങൾ പെരുകുന്നു; അഞ്ച് മാസത്തിനിടെ നൂറിലധികം ദുരന്തങ്ങൾ, ആശങ്കയോടെ ന്യൂഫൗണ്ട്‌ലാൻഡ്
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡിൽ ട്രാൻസ്‌പോർട്ട് ട്രക്കുകൾ ഉൾപ്പെടുന്ന റോഡപകടങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ശൈത്യകാലത്ത് പ്രവിശ്യയിലുടനീളം ഉണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനവും കനത്ത മഞ്ഞുവീഴ്ചയുമാണ് ...
Read moreDetails





