കാമ്പസ് ജീവിതം താളം തെറ്റി; പുതിയ നയങ്ങൾ വരുമാനം കുറച്ചു; ചെലവ് ചുരുക്കൽ നടപടികൾ തുടങ്ങി യൂണിവേഴ്സിറ്റികൾ
മോൺട്രിയൽ: കാനഡയിലെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുന്നതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കനത്ത തിരിച്ചടി. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ നയപരമായ മാറ്റങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ...
Read moreDetails
