വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി കൈകോർത്ത് നയാഗ്ര; പുതിയ ആരോഗ്യ നയ പ്രഖ്യാപനം 2030 വരെ
നയാഗ്ര: നയാഗ്ര മേഖലയിലെ കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യപരമായ ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് പൊതുജനാരോഗ്യ വിഭാഗവും (Niagara Region Public Health) സ്കൂൾ ബോർഡുകളും സംയുക്ത കരാറിൽ ഒപ്പുവെച്ചു. ...
Read moreDetails
