ഇന്ത്യൻ പ്രദേശങ്ങളടങ്ങുന്ന ഭൂപടം; നേപ്പാളിന്റെ 100 രൂപ നോട്ട് വിവാദത്തിൽ; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം
ഡൽഹി: ഇന്ത്യയുടെ കൈവശമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ഈ ഏകപക്ഷീയമായ നീക്കം ...
Read moreDetails
