Tag: Mystery continues in Epstein’s death

എപ്‌സ്റ്റീന്റെ മരണത്തിലെ ദുരൂഹത തുടരുന്നു; ‘വിവാദ’ ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ട് കോടതി

ന്യൂയോർക്ക്: ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ എന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് യുഎസ് കോടതി പരസ്യപ്പെടുത്തി. എപ്‌സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് നിർണ്ണായകമായ ഈ നീക്കം. ...

Read moreDetails