മെനോപോസ് ചർച്ചകൾ സജീവം; ഒപ്പം കെണിയൊരുക്കി സോഷ്യൽ മീഡിയയിലെ വ്യാജ പരസ്യങ്ങളും
മോൺട്രിയൽ: ആർത്തവവിരാമത്തെക്കുറിച്ചുള്ള (മെനോപോസ്) ചർച്ചകൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് സമൂഹത്തിൽ സജീവമാണ്. എന്നാൽ, ഇതിന്റെ മറവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വിവരങ്ങളും തട്ടിപ്പ് പരസ്യങ്ങളും വൻതോതിൽ ...
Read moreDetails






