Tag: Measles a concern for Canada as it prepares for the World Cup; High alert issued

കളിയാരവത്തിനൊപ്പം രോഗപ്പകർച്ചയും; ലോകകപ്പിനൊരുങ്ങുന്ന കാനഡയ്ക്ക് ആശങ്കയായി അഞ്ചാംപനി; അതീവ ജാഗ്രതാ നിർദ്ദേശം

ഒട്ടാവ: ആവേശകരമായ ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന കാനഡയിൽ പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലോകകപ്പ് മത്സരങ്ങൾക്കായി ടൊറന്റോയിലേക്കും വാൻകൂവറിലേക്കും പതിനായിരക്കണക്കിന് കാണികളും ...

Read moreDetails