ടൊറന്റോയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി വൻ കവർച്ച; എട്ടരക്കോടിയുടെ ആഭരണങ്ങൾ കവർന്നു
ടൊറന്റോ: ടൊറന്റോ ഡൗൺടൗണിൽ പുലർച്ചെയുണ്ടായ സായുധ കവർച്ചയിൽ ഒരു മില്യൺ ഡോളറിലധികം (ഏകദേശം എട്ടരക്കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നതായി റിപ്പോർട്ട്. മെയ് 10-ന് നടന്ന ...
Read moreDetails






