കാനഡയിൽ വൻ സൈബർ തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് ദമ്പതികൾക്ക് നഷ്ടമായത് 90,000 ഡോളർ; കൈവിട്ട് ബാങ്കും!
സഡ്ബറി: ഫോൺ കോളുകളിലൂടെയുള്ള നൂതന സൈബർ തട്ടിപ്പിനിരയായി കാനഡയിലെ സഡ്ബറിയിൽ ദമ്പതികൾക്ക് നഷ്ടമായത് 90,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 60 ലക്ഷത്തിലധികം ഇന്ത്യൻ രൂപ). ഒന്റാറിയോയിലെ സഡ്ബറിയിൽ ...
Read moreDetails
