Tag: Mark Carney announces another $270 million

റഷ്യക്കെതിരെ പോരാടാൻ ഉക്രെയ്‌ന് കനേഡിയൻ കരുത്ത്; 270 മില്യൺ ഡോളർ കൂടി പ്രഖ്യാപിച്ച് മാർക്ക് കാർണി

യെരേവാൻ (അർമേനിയ): റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്‌ന് 270 മില്യൺ ഡോളറിന്റെ (ഏകദേശം 2200 കോടിയിലധികം ഇന്ത്യൻ രൂപ) അധിക സൈനിക സഹായം കൂടി പ്രഖ്യാപിച്ച് കാനഡ. ...

Read moreDetails