Tag: manitoa

ജനവിധിയിൽ തിളങ്ങി പെൺകരുത്ത്; മാനിറ്റോബ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് ചരിത്ര മുന്നേറ്റം

മാനിറ്റോബ പ്രവിശ്യയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾക്ക് ചരിത്രവിജയം. മത്സരിച്ച 339 വനിതകളിൽ 213 പേരും തിരഞ്ഞെടുക്കപ്പെട്ട് ഭരണസമിതികളിൽ ഇടംപിടിച്ചു. ആകെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ 25 ...

Read moreDetails