കാനഡയിലെ ഭവന സ്വപ്നം യാഥാർഥ്യമാക്കാം; പ്രവാസികൾ അറിഞ്ഞിരിക്കണം ഈ പുതിയ സമ്പാദ്യ രീതി
ടൊറന്റോ: വിദേശരാജ്യങ്ങളിൽ കുടിയേറുന്ന ഭൂരിഭാഗം പ്രവാസികളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് അവിടെയൊരു സ്വന്തം വീട് എന്നത്. കാനഡയിൽ പുതിയതായി എത്തിയ പ്രവാസികളെ സംബന്ധിച്ചും ഈ ലക്ഷ്യം ആവേശമുണർത്തുന്ന ...
Read moreDetails






