കാനഡ പൗരത്വം നിങ്ങളെയും തേടിയെത്തിയേക്കാം; ‘ലോസ്റ്റ് കനേഡിയൻസ്’ നിയമത്തിൽ വൻ ഇളവ്
ഒന്റാരിയോ; കാനഡയിൽ ജീവിച്ചിട്ടില്ലെങ്കിലോ അവിടെ ജനിച്ചില്ലെങ്കിലോ പൗരത്വം ലഭിക്കില്ലെന്ന ധാരണ ഇനി തിരുത്താം. മുൻതലമുറയിലെ കനേഡിയൻ ബന്ധം കാരണം നിങ്ങൾ ഇതിനകം തന്നെ ആ രാജ്യത്തെ പൗരനായി ...
Read moreDetails






