Tag: Major accident after car crashes into fitness center in London

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ലണ്ടൻ (ഒന്റാറിയോ): ഒന്റാറിയോയിലുള്ള ലണ്ടൻ നഗരത്തിൽ ഫിറ്റ്‌നസ് സെന്ററിന്റെ ചുവര് തകർത്ത് കാർ ഉള്ളിലേക്ക് ഇടിച്ചുകയറി ഏഴു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ഷെർവുഡ് ...

Read moreDetails