കാനഡയിൽ ലുധിയാന സ്വദേശിനിയുടെ മരണം: അപകടമെന്ന് കരുതിയത് കൊലപാതകം; ഭർത്താവിൻ്റെ അനിയൻ അറസ്റ്റിൽ
ലുധിയാന: മെച്ചപ്പെട്ട ജീവിതം തേടി കാനഡയിലേക്ക് പോയ മകൾ മൻദീപ് കൗർ അതിദാരുണമായി കൊല്ലപ്പെട്ടതിൻ്റെ ഞെട്ടലിലാണ് ലുധിയാനയിലെ ഗുജ്ജർവാൾ ഗ്രാമത്തിലെ കർഷക കുടുംബം. വാഹനാപകടത്തിൽ മൻദീപ് മരിച്ചു ...
Read moreDetails
