മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ
ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാർ വ്യക്തിഗത ഉപഭോഗത്തിനായി മദ്യം നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാനും എത്തിക്കാനുമുള്ള (Direct-to-Consumer) പുതിയ സംവിധാനത്തിന് അനുമതി നൽകി. ...
Read moreDetails






