ലാബ്രഡോർ ഇൻയൂട്ട് മേഖലയിൽ ക്ഷയരോഗ വ്യാപനം; ആരോഗ്യവകുപ്പ് ജാഗ്രതയിൽ
സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാന്റ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ ലാബ്രഡോർ ഇൻയൂട്ട് സെറ്റിൽമെന്റ് ഏരിയയിൽ (Labrador Inuit Settlement Area) ക്ഷയരോഗം (ടിബി) പൊട്ടിപ്പുറപ്പെട്ടതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ...
Read moreDetails
