പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും; ലഹരിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്കും നീതിന്യായ മേഖലയ്ക്കും നിർണായകമാകുന്ന സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭായോഗം. വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം ...
Read moreDetails






