Tag: kerala election

കേരളം ആർക്കൊപ്പം!: യുഡിഎഫിനെ പിന്നിലാക്കി എൽഡിഎഫ് ബഹുദൂരം മുന്നിലെന്ന് പോളിമാർക്കറ്റ് പ്രവചനം

വാഷിംഗ്ടൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഗോള പ്രവചന വിപണിയിൽ എൽഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റം ദൃശ്യമാകുന്നു. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റിലെ ...

Read moreDetails