തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
ടൊറന്റോ: ഒന്റാറിയോയിലെ ദാരിദ്ര്യനിർമ്മാർജനത്തിനായി ഫോർഡ് സർക്കാർ മുന്നോട്ടുവെച്ച പ്രധാന ലക്ഷ്യങ്ങൾ പരാജയപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ട്. സാമൂഹിക സുരക്ഷാ പദ്ധതികളിൽ (Social Assistance) ഉൾപ്പെട്ടവരിൽ പ്രതിവർഷം 60,000 പേർക്കെങ്കിലും ...
Read moreDetails
