തൊട്ടാൽ ചൊറിഞ്ഞുതടിക്കും; ആൽബർട്ടയെ വിഴുങ്ങി കോടിക്കണക്കിന് കമ്പിളിപ്പുഴുക്കൾ
കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ജനജീവിതത്തെയും പരിസ്ഥിതിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കി കോടിക്കണക്കിന് കമ്പിളിപ്പുഴുക്കളുടെ (Forest Tent Caterpillars) കൂട്ടത്തോടെയുള്ള അധിനിവേശം. വനപ്രദേശങ്ങളിലെ മരങ്ങളെ മാത്രമല്ല, നഗരങ്ങളിലെ പാർക്കുകളെയും വീട്ടുപറമ്പുകളിലെ ...
Read moreDetails






