നിങ്ങളുടെ വാഹനം സുരക്ഷിതമാണോ? പതിനേഴായിരത്തോളം കാറുകൾ തിരിച്ചുവിളിച്ച് ടൊയോട്ട; കാരണമിതാണ്!
ടൊറന്റോ: നിർമ്മാണത്തിലെ ഗുരുതരമായ പിഴവും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട കാനഡയിൽ നിന്ന് പതിനേഴായിരത്തോളം വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കുന്നു. ടൊയോട്ടയുടെയും ലക്ഷ്വറി ബ്രാൻഡായ ...
Read moreDetails






