ട്രംപിന്റെ വ്യാപാര നയങ്ങളിൽ വിള്ളൽ; കാനഡയുമായി തുറന്ന പോര്; USMCA കരാർ പ്രതിസന്ധിയിലേക്കോ?
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്സിക്കോ-കാനഡ എഗ്രിമെന്റ് (USMCA) 2026-ൽ നിർണ്ണായകമായ പുനപരിശോധനയിലേക്ക് കടക്കുന്നു. കരാർ നടപ്പിലാക്കി ആറ് വർഷം പിന്നിടുമ്പോൾ, അമേരിക്കയും ...
Read moreDetails
