ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറും ഇമെയിലും ഡാർക്ക് വെബ്ബിൽ!
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് വിവരം. സൈബർ സുരക്ഷാ ഏജൻസിയായ ...
Read moreDetails
