കാനഡയിലെത്തി ആറാം നാൾ ഭാര്യയെ കുത്തിക്കൊന്നു; ഇന്ത്യൻ സ്വദേശി കുറ്റക്കാരനെന്ന് കനേഡിയൻ കോടതി
അബോട്ട്സ്‌ഫോർഡ്: ബ്രിട്ടീഷ് കൊളംബിയയിലുള്ള അബോട്ട്സ്‌ഫോർഡിൽ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ സ്വദേശിയായ ഭർത്താവ് കുറ്റക്കാരനാണെന്ന് കനേഡിയൻ കോടതി കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ജഗ്പ്രീത് സിംഗിനെതിരെയാണ് (51) ...
Read moreDetails






