കാനഡയിൽ കുടിയേറ്റം കുറയുന്നു; ജനസംഖ്യാ ഇടിവിൽ ആശങ്ക പ്രകടിപ്പിച്ച് ചാർലറ്റ്ടൗൺ മേയർ
ചാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലേക്ക് (പി.ഇ.ഐ.) എത്തുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാനഡയിലെ ചെറുകിട നഗരങ്ങളുടെയും ...
Read moreDetails






