റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ വേഗത കൂട്ടി പാഞ്ഞാൽ പണികിട്ടും; കടുത്ത നടപടികളുമായി ആർസിഎംപി, ഡ്രൈവർമാർ ജാഗ്രതൈ!
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ വിവിധയിടങ്ങളിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ സജീവമായ പശ്ചാത്തലത്തിൽ, വാഹനമോടിക്കുന്നവർക്ക് കർശന നിർദേശവുമായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP). ...
Read moreDetails






