‘സഞ്ജുവിന് സമയം വേണം, പൂർണ്ണ പിന്തുണയുണ്ട്’; തോൽവിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഫ്ലെമിംഗ്
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 251 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ...
Read moreDetails






