സസ്‌കാറ്റൂണിൽ പുലർച്ചെ വീടിന് തീപിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുടമ, വൻ നാശനഷ്ടം
സസ്‌കാറ്റൂൺ: സസ്‌കാറ്റൂണിൽ ജനവാസ മേഖലയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് വീട്ടുടമസ്ഥൻ അത്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ച പുലർച്ചെ ഹേസൻ സ്ട്രീറ്റിലെ (Hazen Street) ഒരു വീടിനാണ് തീപിടിച്ചത്. അപകടത്തിൽ പുക ...
Read moreDetails






