ആശുപത്രികളിൽ അക്രമസംഭവങ്ങൾ വർധിക്കുന്നു; സുരക്ഷാ പരിശോധന കർശനമാക്കി സസ്കാച്ചെവാൻ സർക്കാർ
സസ്കാച്ചെവാൻ: സസ്കാച്ചെവാനിലെ ആശുപത്രികളിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളും ആയുധങ്ങൾ ഉപയോഗിച്ചുള്ള അതിക്രമങ്ങളും കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. എമർജൻസി വിഭാഗങ്ങളിൽ ഉൾപ്പെടെ സുരക്ഷാ വീഴ്ചകൾ സംഭവിക്കുന്നു ...
Read moreDetails
