📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ആശുപത്രികളിൽ അക്രമസംഭവങ്ങൾ വർധിക്കുന്നു; സുരക്ഷാ പരിശോധന കർശനമാക്കി സസ്കാച്ചെവാൻ സർക്കാർ

Canada Varthakal by Canada Varthakal
January 22, 2026
in Saskatchewan
Reading Time: 1 min read
Metal detectors were installed earlier this week at emergency entrances at St. Paul’s Hospital

സസ്കാച്ചെവാൻ: സസ്കാച്ചെവാനിലെ ആശുപത്രികളിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളും ആയുധങ്ങൾ ഉപയോഗിച്ചുള്ള അതിക്രമങ്ങളും കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. എമർജൻസി വിഭാഗങ്ങളിൽ ഉൾപ്പെടെ സുരക്ഷാ വീഴ്ചകൾ സംഭവിക്കുന്നു എന്ന പരാതിയെത്തുടർന്ന്, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു തേർഡ് പാർട്ടി വിദഗ്ധ സംഘമായിരിക്കും നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുക.

ആശുപത്രികളിലെ സുരക്ഷാ വിഭാഗത്തിന്റെ പ്രവർത്തനം, ജീവനക്കാരുടെ പരിശീലനം, ആധുനിക സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത എന്നിവ സമിതി പരിശോധിക്കും. ഇതിന്റെ ഭാഗമായി സസ്കാറ്റൂൺ, റീജൈന, പ്രിൻസ് ആൽബർട്ട്, നോർത്ത് ബാറ്റിൽഫോർഡ് എന്നിവിടങ്ങളിലെ എമർജൻസി വിഭാഗങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചു തുടങ്ങി. സെന്റ് പോൾസ്, സസ്കാറ്റൂൺ സിറ്റി ഹോസ്പിറ്റൽ, റീജൈന ജനറൽ ഹോസ്പിറ്റൽ, പാസ്‌ക്വ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ പരിശോധനാ സംവിധാനങ്ങൾ നിലവിൽ വന്നു. വരും മാസങ്ങളിൽ കൂടുതൽ ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് സസ്കാച്ചുവൻ ഹെൽത്ത് അതോറിറ്റി (SHA) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ വിൽ അറിയിച്ചു.

ADVERTISEMENT

അതേസമയം, സർക്കാരിന്റെ നടപടികൾ വൈകിപ്പോയെന്ന് പ്രതിപക്ഷമായ എൻഡിപി ആരോപിച്ചു. റോയൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തതും സെന്റ് പോൾസ് ആശുപത്രിയിൽ തോക്കും കത്തികളുമായി രോഗി എത്തിയതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നിലവിൽ റോയൽ യൂണിവേഴ്സിറ്റി ആശുപത്രിയിലും ജിം പാറ്റിസൺ ചിൽഡ്രൻസ് ആശുപത്രിയിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ADVERTISEMENT

saskatchewan-launches-independent-review-of-hospital-safety-amid-rising-security-concerns

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: hospital-safety
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി
Saskatchewan

ജയിലിലായതിനാൽ വിവരം അറിഞ്ഞില്ല; പിടിച്ചെടുത്ത വണ്ടികൾ തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് മയക്കുമരുന്ന് കേസ് പ്രതി

by Canada Varthakal
May 19, 2026
സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല
Saskatchewan

സാസ്‌കാറ്റൂണിൽ വാണിജ്യ കെട്ടിടത്തിൽ പുലർച്ചെ വൻ തീപിടിത്തം; ആളപായമില്ല

by Canada Varthakal
May 18, 2026
സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്
Saskatchewan

സസ്കാച്ചെവനിൽ എൻഡിപി അധികാരം പിടിക്കും; ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ മാറ്റമെന്ന് ആവി ലൂയിസ്

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.