രാഷ്ട്രീയ പ്രതിഷേധത്തിന് വേറിട്ട വഴി; കുതിരച്ചാണകത്തിൽ ട്രംപിന്റെ ചിത്രം വരച്ച് കനേഡിയൻ കലാകാരി
വിക്ടോറിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം കുതിരച്ചാണകം ഉപയോഗിച്ച് വരച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് വാൻകൂവർ ദ്വീപിലെ കലാകാരി വെൻഡി ചാർട്രാൻഡ്. അമേരിക്കൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തന്റെ ...
Read moreDetails






