17 മാസത്തിനിടെ 15 തവണയും വില കൂടി; ‘റെഡി-ടു-മൂവ്’ വീടുകൾക്കായി കടുത്ത ലേലം വിളി; കാനഡയിലെ ഈ പ്രവിശ്യയിൽ ഭവനവില സർവ്വകാല റെക്കോർഡിലേക്ക്
വിന്നിപെഗ്: കാനഡയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി വിപണിയിലിറങ്ങുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ബയർമാരെ കടുത്ത പ്രതിസന്ധിയിലാക്കി വിന്നിപെഗിലെ റിയൽ എസ്റ്റേറ്റ് മേഖല. വിപണിയിൽ വീടുകളുടെ വില ...
Read moreDetails






