അവധി ആഘോഷം ദുരന്തമായി; ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ മരിച്ച എഡ്മന്റൺ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഒരു മാസത്തിന് ശേഷം
എഡ്മന്റൺ: വിനോദയാത്രയ്ക്കിടെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എഡ്മന്റൺ സ്വദേശിയായ യുവാവിന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിക്കുന്നു. എഡ്മന്റൺ സ്വദേശിയായ നോമാൻ ഹയാത്തി (23) ആണ് ...
Read moreDetails
