ഉയർന്ന ജീവിതച്ചെലവ് തിരിച്ചടിയാകുന്നു; കാനഡയോട് വിടപറഞ്ഞ് ആയിരങ്ങൾ; രാജ്യം വിടുന്നവരിൽ 47% ഈ പ്രവിശ്യയിൽ നിന്ന്
കാനഡയിൽ നിന്ന് സ്ഥിരമായി രാജ്യം വിടുന്നവരുടെ എണ്ണത്തിൽ ഒന്റാറിയോ ഒന്നാം സ്ഥാനത്താണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുനിന്ന് സ്ഥിരമായി കുടിയേറുന്നവരിൽ ഏകദേശം 47 ശതമാനവും ...
Read moreDetails






