എല്ലാ നവജാത ശിശുക്കൾക്കും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകണം; പുതിയ ശുപാർശയുമായി നാഷണൽ അഡ്വൈസറി കമ്മിറ്റി
കാനഡയിൽ ജനിക്കുന്ന എല്ലാ നവജാത ശിശുക്കൾക്കും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകണമെന്ന് നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ (NACI) ശുപാർശ ചെയ്തു
Read moreDetails



