“ചിരിപ്പിച്ച് കൊല്ലുമോ..?”; അംഗീകാരമില്ലാത്ത ‘ലാഫിങ് ഗ്യാസ്’ ചാർജറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ
ഒട്ടാവ: മാർക്കറ്റ് അംഗീകാരമില്ലാതെ കാനഡയിലുടനീളം വിറ്റഴിച്ച നൈട്രസ് ഓക്സൈഡ് (Nitrous Oxide) ചാർജറുകൾ തിരിച്ചുവിളിക്കുന്നതായി ഹെൽത്ത് കാനഡ അറിയിച്ചു. വിനോദ ആവശ്യങ്ങൾക്കായി ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ...
Read moreDetails
