കൈനിറയെ ശമ്പളം, കുടുംബത്തോടൊപ്പം ധാരാളം സമയം: ഇങ്ങനൊരു ജോലി ആഗ്രഹിക്കാത്തവർ ആരുണ്ട്?; സന്തോഷമുള്ള ഈ രാജ്യത്തിന്റെ തൊഴിൽ രീതിയെ കുറിച്ചറിയാം
ഓസ്ലോ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായാണ് നോർവേയെ കണക്കാക്കുന്നത്. അവിടുത്തെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ജനങ്ങളുടെ സന്തോഷത്തിന് പ്രധാന കാരണം. പ്രത്യേകിച്ചും, നോർവേയിലെ തൊഴിൽ അന്തരീക്ഷം മലയാളികളടക്കമുള്ള ...
Read moreDetails
