അമേരിക്കയിൽ ഭക്ഷ്യസുരക്ഷാ ആശങ്ക; കാനഡക്കാർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
ഒട്ടാവ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സൈക്ലോസ്പോറിയാസിസ് (Cyclosporiasis) രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ ഭക്ഷണത്തിലും കുടിവെള്ളത്തിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ ...
Read moreDetails






