മഞ്ഞുരുകി പ്രളയസാധ്യത: സസ്‌കാച്ചെവനിൽ അതീവ ജാഗ്രതാ നിർദ്ദേശം; താപനില ഉയരുന്നത് ഭീഷണി
റീജിന: സസ്‌കാച്ചെവാനിൽ മഞ്ഞുരുകി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സസ്‌കാച്ചെവൻ വാട്ടർ സെക്യൂരിറ്റി ഏജൻസി (WSA) വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച 'ഹൈ ഫ്ലോ അഡ്വൈസറി' ...
Read moreDetails
