Tag: fireworks and parades canceled

 കാനഡ ഡേ; ചൂട് 40 ഡിഗ്രി കടക്കും, ഒപ്പം പ്രളയഭീഷണിയും; കാനഡ ദിന പരിപാടികൾ ഇൻഡോർ സ്റ്റേഡിയങ്ങളിലേക്ക്, വെടിക്കെട്ടുകളും പരേഡും ഒഴിവാക്കി

ഒന്റാരിയോ: കടുത്ത ഉഷ്ണതരംഗവും അപ്രതീക്ഷിത പ്രളയവും കാനഡയിലുടനീളമുള്ള കാനഡ ദിനാഘോഷങ്ങളെ പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ, പരമ്പരാഗതമായി നടത്തിവരാറുള്ള വെടിക്കെട്ടുകളും പരേഡുകളും ഉൾപ്പെടെയുള്ള ...

Read moreDetails