യുഎസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ യുദ്ധവിമാനങ്ങൾ തകർന്നു; എയർ ഷോ റദ്ദാക്കി, വ്യോമതാവളം അടച്ചു
ബോയ്‌സി (ഇഡാഹോ): അമേരിക്കയിലെ ഇഡാഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നാവികസേനയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു തകർന്നു. ഞായറാഴ്ച ...
Read moreDetails





