ടൊറന്റോയിലേക്ക് ആരാധകരുടെ ഒഴുക്ക്; ലോകകപ്പ് വാഗ്ദാനം ചെയ്ത സാമ്പത്തിക നേട്ടം യാഥാർത്ഥ്യമാകുമോ?
ടൊറന്റോ: ആഗോള ഫുട്ബോൾ മാമാങ്കത്തിന് കാനഡയിൽ പന്തുരുണ്ടതോടെ ടൊറന്റോ നഗരം പൂർണ്ണമായും ലോകകപ്പ് ആവേശത്തിലേക്ക് വഴിമാറി. ചരിത്രത്തിലാദ്യമായി ടൊറന്റോ ആതിഥേയത്വം വഹിക്കുന്ന പുരുഷ ലോകകപ്പ് മത്സരങ്ങൾ നേരിൽ ...
Read moreDetails






